സുനന്ദ കേസ്: ഹർജി തള്ളി
സുനന്ദ കേസ്:  ഹർജി തള്ളി
Saturday, July 14, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക​ർ മ​ര​ണ​ക്കേ​സി​ൽ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. നി​ല​വി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പു​തു​താ​യി ത​ങ്ങ​ൾ​ക്ക് ഒ​ന്നു ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ ഹ​ർ​ജി രാ​ഷ്‌ട്രീ​യ താ​ത്പ​ര്യ പ്ര​കാ​ര​മു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീംകോ​ട​തി ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.