ഡിഎംകെ നേതൃത്വത്തിലേക്ക് ഉദയനിധിയും
ഡിഎംകെ നേതൃത്വത്തിലേക്ക് ഉദയനിധിയും
Sunday, July 15, 2018 12:28 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ല​​​പ്പ​​​ത്തേ​​​ക്കു പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ.​​​സ്റ്റാ​​​ലി​​​ന്‍റെ മ​​​ക​​​ൻ ഉ​​​ദ​​​യ​​​നി​​​ധി​​​യും എ​​​ത്തു​​​ന്നു.

ച​​​ല​​​ച്ചിത്ര​​​താ​​​ര​​​വും നി​​​ർ​​​മാ​​​താ​​​വു​​​മാ​​​യ ഉ​​​ദ​​​യ​​​നി​​​ധി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​ത്തി പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും ശ​​​ക്ത​​​മാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ 95 ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഏ​​​ഴു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള ചു​​​മ​​​ത​​​ല​​​യാ​​​ണ് ഉ​​​ദ​​​യ​​​നി​​​ധി​​​ക്കു ന​​​ൽ​​​കി​​​യ​​​ത്. കാ​​​ഞ്ചീ​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ലാ​​​ണി​​​ത്.


പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.ഡി​​​എം​​​കെ​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത ഒ​​​രാ​​​ളെ ഇ​​​ത്ത​​​ര​​​മൊ​​​രു ദൗ​​​ത്യ​​​മേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.