മുത്തലാക്കിനെ എതിർക്കുന്ന കോൺഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ പാർട്ടിയെന്നു മോദി
മുത്തലാക്കിനെ എതിർക്കുന്ന കോൺഗ്രസ് മുസ്‌ലിം പുരുഷന്മാരുടെ പാർട്ടിയെന്നു മോദി
Sunday, July 15, 2018 12:28 AM IST
അ​​​​സം​​​​ഗ​​​​ഢ്: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ ര​​​​ണ്ടു പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഒ​​​​രു​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി. കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​സ്‌​​​​ലിം​​​​ക​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യാ​​​​ണെ​​​​ന്ന് ഒ​​​​രു പ​​​​ത്ര​​​​ത്തി​​​​ൽ വാ​​​​യി​​​​ച്ചു.​​ അ​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ മു​​​​ത്ത​​​​ലാ​​​​ക്ക് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​സ്‌​​​​ലിം വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണോ എ​​​​ന്ന​​​​റി​​​​യാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്.

മു​​​സ്‌​​​ലിം പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കൊ​​​പ്പ​​​മ​​​ല്ലെ​​​ങ്കി​​​ൽ മു​​​​ത്ത​​​​ലാ​​​​ക്ക് നി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്താ​​​​ണെ​​​​ന്നും മോ​​​​ദി ചോ​​​​ദി​​​​ച്ചു. 341 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള പൂ​​​​ർ​​​​വാ​​​​ഞ്ച​​​​ൽ എ​​​​ക്സ്പ്ര​​​​സ് ഹൈ​​​​വേ​​​​യു​​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ക​​​​ർ​​​​മം അ​​​​സം​​​​ഗ​​​​ഢി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി. ജൂ​​​​ലൈ 18നു ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ത്ത​​​​ലാ​​​​ക്ക് ബി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നെ താ​​ൻ ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്താ​​​​ങ്ങു​​​​ന്നു​​വെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.