ഗുജറാത്തിൽ വഗേലയുടെ മകൻ ബിജെപിയിൽ
ഗുജറാത്തിൽ വഗേലയുടെ മകൻ ബിജെപിയിൽ
Sunday, July 15, 2018 12:28 AM IST
ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: ഗു​​​​ജ​​​​റാ​​​​ത്ത് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ശ​​​​ങ്ക​​​​ർ​​​​സിം​​​​ഗ് വ​​​​ഗേ​​​​ല​​​​യു​​​​ടെ മ​​​​ക​​​​നും ര​​​​ണ്ടു ത​​​​വ​​​​ണ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​ഹേ​​​​ന്ദ്ര സിം​​​​ഗ് ഇ​​​​ന്ന​​​​ലെ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​ വ​​​​ർ​​​​ഷം നി​​​​യ​​​​മ​​​​സ​​​​ഭാ ​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​ മു​​​​ന്പ് മ​​​​ഹേ​​​​ന്ദ്ര സിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ വി​​​​മ​​​​ത​​​​നീ​​​​ക്ക​​​​ത്തി​​​​ൽ 13 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​വ​​​രി​​​ൽ ചി​​​​ല​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. അ​​ടു​​ത്ത കാ​​ല​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ട കു​​​​ൻ​​​​വാ​​​​ർ​​​​ജി ബ​​​​വ​​​​ലി​​​​യ എ​​​​ന്ന ഒ​​​​ബി​​​​സി നേ​​​​താ​​​​വി​​​​നെ ബി​​​​ജെ​​​​പി കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.