പാക് വെടിവയ്പിൽ ജവാനു പരിക്ക്‌
പാക് വെടിവയ്പിൽ ജവാനു പരിക്ക്‌
Sunday, July 15, 2018 1:07 AM IST
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ര​​​​ജൗ​​​​രി അ​​​​ഖ്നൂ​​​​ർ സെ​​​​ക്ട​​​​റി​​​​ൽ ബി​​​​എ​​​​സ്എ​​​​ഫ് പോ​​​​സ്റ്റി​​​​നു നേ​​​​ർ​​​​ക്കു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ജൂ​​​​ലൈ എ​​​​ഴി​​​​ന് നൗ​​​​ഷേ​​​​റ സെ​​​​ക്ട​​​​റി​​​​ൽ പാ​​​​ക് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷം 1250 ത​​​​വ​​​​ണ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ ലം​​​​ഘി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.