ജയലളിതയുടെ മരണത്തിലെ ദുരൂഹത: വീണ്ടും പരിശോധന
ജയലളിതയുടെ മരണത്തിലെ ദുരൂഹത: വീണ്ടും പരിശോധന
Sunday, July 15, 2018 1:07 AM IST
ചെ​​​ന്നെെ: എ​​​ഡി​​​എം​​​കെ നേ​​​താ​​​വ് ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ തോ​​​ഴി വി.​​​കെ. ശ​​​ശി​​​ക​​​ല​​​യു​​​ടെ പ​​​രാ​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജ​​​യ​​​ല​​​ളി​​​ത കി​​​ട​​​ന്നി​​​രു​​​ന്ന മു​​​റി​​​യും എെ​​​സി​​​യു​​വും സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്.


ജൂ​​​ലെെ 29ന് ​​​ക​​​മ്മീ​​​ഷ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഒ​​രം​​ഗ​​മാ​​കും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക. പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ല​​​ക്ഷ്യം കേ​​​സി​​​ന്‍റെ പൂ​​​ർ​​​ണ​​​ത​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​നാ​​​ണെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.