മൃ​ഗ​ശാ​ല​ക​ൾ വെ​ബ്സൈ​റ്റിൽ
Monday, July 16, 2018 1:31 AM IST
മൈ​​​സൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഏ​​​തൊ​​​ക്കെ മൃ​​​ഗ​​​ശാ​​​ല​​​ക​​​ളി​​​ൽ എ​​​ന്തൊ​​​ക്കെ പ​​​ക്ഷി​​​മൃ​​​ഗാ​​​ദി​​​ക​​​ളു​​​ണ്ടെ​​​ന്ന് അ​​​റി​​​യാ​​​ൻ‌ ഇ​​​നി വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. സൂ ​​​അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ www.zoosofkarna taka.com എ​​​ന്ന പു​​​തി​​​യ വെ​​​ബ്സൈ​​​റ്റി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ ഒ​​​ൻ​​​പ​​​ത് മൃ​​​ഗ​​​ശാ​​​ല​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.