ക​ർ​ണാ​ട​ക​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ ഇ​നി പ്ലാ​സ്റ്റി​ക് മു​ക്തം
ക​ർ​ണാ​ട​ക​യി​ലെ  എ​ൻ​ജി​നി​യ​റിം​ഗ്  കോ​ള​ജു​ക​ൾ ഇ​നി  പ്ലാ​സ്റ്റി​ക് മു​ക്തം
Monday, July 16, 2018 1:31 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളും പോ​​ളി​​ടെ​​ക്‌​​നി​​ക്കു​​ക​​ളും ഇ​​നി​​മു​​ത​​ൽ പ്ലാ​​സ്റ്റി​​ക് മു​​ക്ത​​മാ​​കും. സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വ​​കാ​​ര്യ കോ​​ള​​ജു​​ക​​ളി​​ൽ ഈ ​​അ​​ധ്യ​​യ​​ന​ വ​​ർ​​ഷം മു​​ത​​ൽ പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ ഉ​​പ​​യോ​​ഗം പാ​​ടി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച് സം​​സ്ഥാ​​ന സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ക​​ഴി​​ഞ്ഞ ദി​​വ​​സം സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു.

കോ​​ള​​ജി​​ലെ ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ്ലാ​​സ്റ്റി​​ക് വ​​സ്തു​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും കാ​​ന്‍റീ​​നു​​ക​​ളി​​ലും ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും പ്ലാ​​സ്റ്റി​​ക് പാ​​ത്ര​​ങ്ങ​​ൾ മാ​​റ്റി പ​​ക​​രം സ്റ്റീ​​ൽ ക​​പ്പു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്നു. പ്ലാ​​സ്റ്റി​​ക് നി​​രോ​​ധ​​നം സം​​ബ​​ന്ധി​​ച്ച് കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ പ്ര​​ചാ​​ര​​ണ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്ത​​ണ​​മെ​​ന്നും കാ​​മ്പ​​സി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​സ്റ്റ​​റു​​ക​​ൾ പ​​തി​​ക്ക​​ണ​​മെ​​ന്നും സ​​ർ​​ക്കു​​ല​​റി​​ൽ നി​​ർ‌​​ദേ​​ശ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.