വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്ന ഏഴു പേർ പാറ അടർന്നുവീണ് മരിച്ചു
വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്ന ഏഴു പേർ പാറ അടർന്നുവീണ് മരിച്ചു
Monday, July 16, 2018 1:31 AM IST
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ റി​​​​യാ​​​​സി ജി​​​​ല്ല​​​​യി​​​​ൽ സി​​​​യാ​​​​ർ ബാ​​​​ബാ വെ​​​​ള്ള​​​​ച്ചാ​​​​ട്ട​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​മേ​​​​ൽ വ​​​​ലി​​​​യ പാ​​​​റ അ​​​​ട​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏഴു പേ​​​​ർ മ​​​​രി​​​​ച്ചു. 30 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 3.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

പ​​​​രി​​​​ക്കേ​​​​റ്റ ചി​​​​ല​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. ചെ​​​​നാ​​​​ബ് ന​​​​ദി​​​​യു​​​​ടെ കൈ​​​​വ​​​​ഴി​​​​യിലാണ് റി​​​​യാ​​​​സി ടൗ​​​​ണി​​​​ൽ​​​​നി​​​​ന്ന് 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള സി​​​​യാ​​​​ർ ബാ​​​​ബ​​​​യി​​​​ലെ വെ​​​​ള്ള​​​​ച്ചാ​​​​ട്ടം. നൂ​​​​റ​​​​ടി താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്ക് വെ​​​​ള്ളം കു​​​​തി​​​​ച്ചെ​​​​ത്തു​​​​ന്ന മ​​​​നോ​​​​ഹ​​​​ര കാ​​​​ഴ്ച ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ നൂ​​​​റു​​​​ക​​​​ണ​​​​ക്കിനാ​​​​ളു​​​​ക​​​​ളാ​​​​ണ് നി​​​​ത്യ​​​​വും സി​​​​യാ​​​​ർ​​​​ബാ​​​​ബ​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.