സെക്കന്ദരാബാദിൽ മത്സരിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീനു താത്പര്യം
സെക്കന്ദരാബാദിൽ മത്സരിക്കാൻ മുഹമ്മദ് അസ്ഹറുദ്ദീനു താത്പര്യം
Monday, July 16, 2018 1:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: 2019 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വ​​ന്തം സം​​സ്ഥാ​​ന​​മാ​​യ തെ​​ലു​​ങ്കാ​​ന​​യി​​ലെ സെ​​ക്ക​​ന്ദ​​രാ​​ബാ​​ദ് മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മു​​ൻ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചു. എ​​ന്നാ​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പി​​ടി​​ഐ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യോ​​ടാ​​ണ് അ​​സ്ഹ​​ർ താ​​ത്പ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 2009ൽ ​​യു​​പി​​യി​​ലെ മൊ​​റാ​​ദാ​​ബാ​​ദി​​ൽ വി​​ജ​​യി​​ച്ച അ​​സ്ഹ​​ർ 2014ൽ ​​രാ​​ജ​​സ്ഥാ​​നി​​ലെ ടോ​​ങ്ക്-​​സ​​വാ​​യ് മ​​ധോ​​പു​​രി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.