ഛത്തീസ്ഗഡിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു
ഛത്തീസ്ഗഡിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു
Monday, July 16, 2018 1:31 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ര​​​ണ്ടു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. കാ​​​ങ്കേ​​​ർ ജി​​​ല്ല​​​യി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ മ​​​ഹ്‌​​​ലാ ബി​​​എ​​​സ്എ​​​ഫ് ക്യാ​​​ന്പി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ലോ​​​കേ​​​ന്ദ​​​ർ സിം​​​ഗ്, പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​ക്തി​​​യാ​​​ർ സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്. പ​​​ട്രോ​​​ളിം​​​ഗി​​​നു ശേ​​​ഷം തി​​​രി​​​കെ പോ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന ബി​​​എ​​​സ്എ​​​ഫ് 114-ാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ ജ​​​വാ​​​ന്മാ​​​രാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.