നീ​റ്റ്, ജെ​ഇ​ഇ-​മെ​യി​ൻ തീ​യ​തി​ക​ളാ​യി
നീ​റ്റ്, ജെ​ഇ​ഇ-​മെ​യി​ൻ തീ​യ​തി​ക​ളാ​യി
Tuesday, July 17, 2018 12:33 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ഖി​​ലേ​​ന്ത്യാ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​ന് നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി രൂ​​പീ​​ക​​രി​​ച്ച ശേ​​ഷം 2019 വ​​ർ​​ഷ​​ത്തെ നീ​​റ്റ്, ജെ​​ഇ​​ഇ-​​മെ​​യി​​ൻ, നെ​​റ്റ്, ജി​​പാ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മെ​​ഡി​​ക്ക​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള നീ​​റ്റ്-​​യു​​ജി, എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ജെ​​ഇ-​​മെ​​യി​​ൻ പ​​രീ​​ക്ഷ​​ക​​ൾ ഇ​​നി​​മു​​ത​​ൽ വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടു ത​​വ​​ണ ന​​ട​​ത്തും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് താ​​ത്പ​​ര്യ​​മ​​നു​​സ​​രി​​ച്ചു ഒ​​രു പ​​രീ​​ക്ഷ​​യോ ണ്ടു ​​പ​​രീ​​ക്ഷ​​യും എ​​ഴു​​തു​​ക​​യോ മെ​​ച്ച​​പ്പെ​​ട്ട സ്കോ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യോ വ്യ​​ത്യ​​സ്ത തീ​​യ​​തി​​ക​​ളി​​ലാ​​യി​​രി​​ക്കും പ​​രീ​​ക്ഷ. ഇ​​ഷ്ട​​മു​​ള്ള തീ​​യ​​തി വി​​ദ്യാ​​ർ​​ഥി​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

ജെ​​ഇ​​ഇ മെ​​യി​​ൻ പ​​രീ​​ക്ഷ​​യ്ക്ക് സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 30 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ 2019 ജ​​നു​​വ​​രി ആ​​റു​​മു​​ത​​ൽ 20 വ​​രെ എ​​ട്ടു ത​​വ​​ണ​​യാ​​യി ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സൗ​​ക​​ര്യ​​മു​​ള്ള തീ​​യ​​തി തെ​​ര​​ഞ്ഞെ​​ടു​​ക്കാം. 2019 ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​രം ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കം.
2019 ഏ​​പ്രി​​ലെ പ​​രീ​​ക്ഷ​​യ്ക്ക് 2019 ഫെ​​ബ്രു​​വ​​രി ര​​ണ്ടാം​​വാ​​രം ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്കാം. 2019 ഏ​​പ്രി​​ൽ ഏ​​ഴി​​മു​​ത​​ൽ 21 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ​​എ​​ട്ടു ത​​വ​​ണ​​യാ​​യി ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക്ക് സൗ​​ക​​ര്യ​​മു​​ള്ള തീ​​യ​​തി തെ​​ര​​ഞ്ഞെ​​ടു​​ക്കാം. ഫ​​ല​​പ്ര​​ഖ്യാ​​പ​​നം 2019 മേ​​യ് ആ​​ദ്യ​​വാ​​രം ന​​ട​​ക്കും.


2019 ഫെ​​ബ്ര​​വ​​രി​​യി​​ലും മേ​​യി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന നീ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 31 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. 2019 ഫെ​​ബ്രു​​വ​​രി മൂ​​ന്നു​​മു​​ത​​ൽ 17 വ​​രെ എ​​ട്ടു ത​​വ​​ണ​​യാ​​യി ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക്ക് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ തീ​​യ​​തി തെ​​ര​​ഞ്ഞെ​​ടു​​ക്കാം. 2019 മാ​​ർ​​ച്ച് ആ​​ദ്യ​​വാ​​രം ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും.

2019 മേ​​യി​​ൽ ന​​ട​​ക്കു​​ന്ന പ​​രീ​​ക്ഷ​​യ്ക്ക് 2019 മാ​​ർ​​ച്ച് ര​​ണ്ടാം വാ​​രം മു​​ത​​ൽ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാം. മേ​​യ് 12 മു​​ത​​ൽ 26 വ​​രെ​​യു​​ള്ള തീ​​യ​​തി​​ക​​ളി​​ൽ എ​​ട്ടു ത​​വ​​ണ​​യാ​​യി ന​​ട​​ക്കും.വി​​ദ്യാ​​ർ​​ഥി​​ക്ക് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ തീ​​യ​​തി തെ​​ര​​ഞ്ഞെ​​ടു​​ക്കാം. 2019 ജൂ​​ണ്‍ ആ​​ദ്യ​​വാ​​രം ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും.

ഡി​​സം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന യു​​ജി​​സി നെ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ഓ​​ണ്‍​ലൈ​​ൻ വ​​ഴി സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ 16 വ​​രെ യു​​ള്ള ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ​​യും ഉ​​ച്ച​​യ്ക്കു ശേ​​ഷ​​വും ന​​ട​​ക്കും. 2019 ജ​​നു​​വ​​രി അ​​വ​​സാ​​ന വാ​​രം ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും. 2019 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന സി​​മാ​​റ്റ്, ജി​​പാ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ഒ​​ക്ടോ​​ബ​​ർ 22 മു​​ത​​ൽ ഡി​​സം​​ബ​​ർ 15 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. 2019 ജ​​നു​​വ​​രി 27ന് ​​പ​​രീ​​ക്ഷ​​ന​​ട​​ക്കും. 2019 ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​രം ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.