പച്ച പതാക നിരോധിക്കണമെന്നു ഹർജി: കേന്ദ്രസർക്കാരിന്‍റെ അഭിപ്രായം തേടി
പച്ച പതാക നിരോധിക്കണമെന്നു ഹർജി: കേന്ദ്രസർക്കാരിന്‍റെ അഭിപ്രായം തേടി
Tuesday, July 17, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​ക്ക​ല​യും ന​ക്ഷ​ത്ര ചി​ഹ്ന​വു​മു​ള്ള പ​ച്ചനി​റ​ത്തി​ലു​ള്ള പ​താ​ക​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടാ​നാ​ണു ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടു പ​റ​ഞ്ഞ​ത്. ഇ​തുസം​ബ​ന്ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ഷി​യ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് വ​ഖ​ഫ്സി​ന്‍റെ ചെ​യ​ർ​മാ​ൻ സ​യ്യ​ദ് വ​സീം റി​സ്വി ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.


പ​ച്ച നി​റ​ത്തി​ൽ ച​ന്ദ്ര​ക്ക​ല​യും ന​ക്ഷ​ത്ര ചി​ഹ്ന​വു​മു​ള്ള പ​താ​ക​ക​ൾ പാ​ക്കി​സ്ഥാ​ൻ മു​സ്ലീം ലീ​ഗി​ന്‍റെ പ​താ​ക​യോ​ട് സാ​ദൃ​ശ്യ​മു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.