ശുഹൈബ് വധം: ഹർജി വെള്ളിയാഴ്ച പരിഗണിക്കും
ശുഹൈബ് വധം: ഹർജി വെള്ളിയാഴ്ച പരിഗണിക്കും
Tuesday, July 17, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി. കേ​സ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​പ്പോ​ൾ​ത്ത​ന്നെ ഹ​ർ​ജി നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ, ഇ​തി​നെ ഹ​ർ​ജി​ക്കാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ എ​തി​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.