കേന്ദ്രസഹായം ഉടൻ പ്രഖ്യാപിക്കണമെന്നു ജോസ് കെ. മാണി
കേന്ദ്രസഹായം ഉടൻ പ്രഖ്യാപിക്കണമെന്നു  ജോസ് കെ. മാണി
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​പ്ര​തീ​ക്ഷി​ത കാ​ല​വ​ർ​ഷ കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ന് അ​ടി​യ​ന്ത​ര കേ​ന്ദ്ര സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി എം​പി. ഏ​ക​ദേ​ശം 1,000 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.


കേ​ര​ള​ത്തെ ന​ടു​ക്കി​യ അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന ജോ​സ് കെ ​മാ​ണി​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​സ്‌ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും സി​പി​ഐ നേ​താ​വ് സി.​എ​ൻ. ജ​യ​ദേ​വ​നും പി​ന്തു​ണ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.