യുഎപിഎ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
യുഎപിഎ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ഉ​റ​പ്പി​ച്ചു ന​ൽ​കി എ​ൻ​ഐ​എ നി​യ​മ​വും ഭീ​ക​ര പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നു​ള്ള യു​എ​പി​എ നി​യ​മ​വും ഭേ​ദ​ഗ​തി ചെ​യ്യാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച ക​ര​ട് ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് എ​ൻ​ഐ​എ​ക്കു വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​ർ​ക്കു​ണ്ടാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ൻ അ​ധി​കാ​രം ല​ഭി​ക്കും. ഭീ​ക​ര​രു​ടെ സ്വ​ത്ത് ക​ണ്ടുകെ​ട്ടാ​നും അ​ധി​കാ​രം ല​ഭി​ക്കും. മ​നു​ഷ്യ​ക്ക​ട​ത്ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള നോ​ഡ​ൽ അ​ഥോ​റി​റ്റി ആ​യും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു ചു​മ​ത​ല ന​ൽ​കും.


ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന ഒ​രാ​ളെ ഭീ​ക​ര​നാ​ക്കി മു​ദ്ര​കു​ത്താ​നു​ള്ള ഭേ​ദ​ഗ​തി​യാ​ണ് യു​എ​പി​എ നി​യ​മ​ത്തി​ലു​ള്ള​ത്. ഇ​തോ​ടെ ഭീ​ക​ര സം​ഘ​ട​ന​ക​ളി​ൽ നേ​രി​ട്ടു പ്ര​വ​ർ​ത്തി​ക്കാ​തെ ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രും ഭീ​ക​ര​രാ​യി ക​ണ​ക്കാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.