കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ കേരളത്തിൽനിന്നു നാലു പേർ
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ കേരളത്തിൽനിന്നു നാലു പേർ
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ 51 പേ​ർ. രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ ശേ​ഷ​മു​ള്ള പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം അ​ടു​ത്ത ഞാ​യ​റാ​ഴ്ച. കേ​ര​ള​ത്തി​ൽ​നി​ന്ന് എ.​കെ. ആ​ന്‍റ​ണി​യും ഉ​മ്മ​ൻ ചാ​ണ്ടി​യും കെ.​സി. വേ​ണു​ഗോ​പാ​ലും പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ സ്ഥി​ര അം​ഗ​ങ്ങ​ൾ. ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള പി.​സി. ചാ​ക്കോ ക​മ്മി​റ്റി​യി​ലെ സ്ഥി​രം ക്ഷ​ണി​താ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.