ദുരഭിമാനക്കൊല: പതിനാറുകാരിയെയും പത്തൊന്പതുകാരനെയും കൊന്നു കെട്ടിത്തൂക്കി
Thursday, July 19, 2018 12:59 AM IST
ജെ​​ഹാ​​നാ​​ബാ​​ദ്: ബി​​ഹാ​​റി​​ൽ വീ​​ണ്ടും ദു​​ര​​ഭി​​മാ​​നക്കൊ ല. പ​​തി​​നാ​​റു​​കാരിയെയും പ​​ത്തൊ​​ന്പ​​തു​​കാരനെയും മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം സീ​​ലിം​​ഗ് ഫാ​​നി​​ൽ കെ​​ട്ടി​​ത്തൂ​​ക്കി.

ജെ​​ഹ​​ാനാ​​ബാ​​ജ് ജി​​ല്ല​​യി​​ലെ ഘോ​​സി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. പെ​​ൺ​​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലെ സീ​​ലിം​​ഗ് ഫാ​​നി​​ലാ​​ണ് ഇ​​രു​​വ​​രെ​​യും തൂ​​ങ്ങി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. യു​​വാ​​വി​​ന്‍റെ അ​​മ്മാ​​വ​​ന്‍റെ പ​​രാ​​തി​​പ്ര​​കാ​​രം ഒ​​ന്പ​​തു പേ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തു. ഇ​​തു​​കൂ​​ടാ​​തെ കൊ​​ല​​പാ​​ത​​കം ആ​​സൂ​​ത്ര​​ണം ചെ​​യ്ത തി​​രി​​ച്ച​​റി​​യാ​​ത്ത 15 പേ​​ർ​​ക്കെ​​തി​​രേ​​യും കേ​​സു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.