എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​ർ​ക്ക് ഇ​എ​സ്ഐ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ
Thursday, July 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ഇ​എ​സ്ഐ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ലോ​ക​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​എ​സ്ഐ പ​രി​ര​ക്ഷ​യു​ള​ള ഇ​ത​ര വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​ന്പോ​ൾ ഇ​എ​സ്ഐ പ​രി​ര​ക്ഷ​യ്ക്ക് അ​ർ​ഹ​ത​യു​ള​ള വി​ഭാ​ഗ​മാ​ണ് എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​ർ. ഏ​ജ​ന്‍റു​മാ​രു​ടെ​യും ആ​ശ്രി​ത​രു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​നു​ള​ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നാ​ണെ​ന്നും എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.