ആൾക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച് എം.ഐ.ഷാനവാസ്
Thursday, July 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ ലോ​ക്സ​ഭ​യി​ൽ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് എം​ഐ ഷാ​ന​വാ​സ്. ബി​ജെ​പി ശ​ക്തി​ക​ൾ ഈ ​ക്രൂ​ര​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

അ​വ​രു​ടെ ല​ക്ഷ്യം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും ദ​ളി​ത​രു​ടെ​യും മ​ന​സി​ൽ ഭീ​തി​യു​ടെ ക​ന​ൽ നി​റ​യ്ക്കു​ക എ​ന്നു​ള്ള​താ​ണ്.​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം വെ​ടി​ഞ്ഞ് പ്ര​ശ്ന​ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് സ​മാ​ധാ​നം ഉ​റ​പ്പു വ​രു​ത്താ​ൻ ന​ട​പ​ടി എ​ടു​ക്ക​ണമെന്നും ഷാ​ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.