നിയന്ത്രണരേഖ കടന്നുള്ള വ്യാപാരം; സംശയമുള്ളവരെ ഒഴിവാക്കാൻ ഗവർണറുടെ ഉത്തരവ്
Thursday, July 19, 2018 12:59 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ ക​​​​ട​​​​ന്നു വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന എ​​​​ല്ലാ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​രെ​​​​യും ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കു ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ഗ​​​​വ​​​​ർ​​​​ണ​​​​ർ എ​​​​ൻ.​​​​എ​​​​ൻ. വോ​​​​റ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ ക​​​​ട​​​​ന്നു​​​​ള്ള വ്യാ​​​​പാ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​ർ. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ബി.​​​​വി.​​​​ആ​​​​ർ. സു​​​​ബ്ര​​​​ഹ്മ​​​​ണ്യം, ഡി​​​​ജി​​​​പി എ​​​​സ്.​​​​പി. വൈ​​​​ദ്, വ്യ​​​​വ​​​​സാ​​​​യ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ശൈ​​​​ലേ​​​​ന്ദ്ര കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.