പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Thursday, July 19, 2018 1:24 AM IST
നാ​​​ഗ​​​പ​​​ട്ട​​​ണം: സി​​​ർ​​​ക്കാ​​​ഴി​​​യി​​​ൽ ക്ഷേ​​​ത്രോ​​​ത്സ​​​വ​​​ത്തി​​​നു കൊ​​​ണ്ടു പോ​​​യ പ​​ട​​ക്കം​​പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു, മ​​​റ്റൊ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. രാ​​​ജ​​​മാ​​​ണി​​​ക്കം എ​​​ന്ന​​​യാ​​​ളാ​​​ണ് മ​​​രി​​​ച്ച​​​ത്.

ജി​​​ല്ല​​​യി​​​ലെ ഒ​​​രു പ​​ട​​ക്ക​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് രാ​​​ജ​​​മാ​​​ണി​​​ക്ക​​​വും പ​​​രി​​​ക്കേ​​​റ്റ സ​​​തീ​​​ശ (27)നും. ​​​


ബൈ​​​ക്കി​​​ൽ വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളു​​​മാ​​​യി പോ​​​കു​​​ന്പോ​​​ൾ ബൈ​​​ക്കു നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു മ​​​റി​​​ഞ്ഞാ​​​ണ് പ​​ട​​ക്കം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.