റഷ്യക്കാരിയെ പീഡിപ്പിച്ച ആറു പേർ അറസ്റ്റിൽ
റഷ്യക്കാരിയെ പീഡിപ്പിച്ച  ആറു പേർ അറസ്റ്റിൽ
Thursday, July 19, 2018 1:24 AM IST
തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി: റ​​​​ഷ്യ​​​​ൻ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ ആ​​​​റു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​​​രി​​​യെ പ്ര​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​ത്തി​​​ച്ച​​​ത്. യു​​​വ​​​തി​​​യു​​​ടെ ദേ​​​​ഹ​​​​ത്തെ പാ​​​​ടു​​​​ക​​​​ളി​​​​ൽ സം​​​​ശ​​​​യം തോ​​​​ന്നി​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​ണ് പോ​​​​ലീ​​​​സി​​​​ൽ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​ത്. ല​​​​ഹ​​​​രി വ​​​​സ്തു​​​​ക്ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ ഇ​​​​വ​​​​ർ​​​​ക്കു ബോ​​​​ധം ല​​​​ഭി​​​​ച്ചെ​​​​ന്നും തി​​​​രു​​​​ന​​ൽ​​​​വേ​​​​ലി​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ട് ഒ​​​​രാ​​​​ഴ്ച​​​​യാ​​​​യെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


ചെ​​​​ന്നൈ ഫ്ളാ​​​​റ്റി​​​​ൽ പ​​​​തി​​​​നൊ​​​​ന്നു​​​​കാ​​​​രി​​​​യാ​​​​യ ബ​​​​ധി​​​​ര പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ 17 പേ​​​​ർ ചേ​​​​ർ​​​​ന്നു പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് റ​​​​ഷ്യ​​​​ൻ യു​​​​വ​​​​തി​​​​യെ പീ​​​​ഡി​​​​പ്പി​​​ച്ച സം​​​​ഭ​​​​വം പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.