മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 199 സുരക്ഷാ ഉദ്യോഗസ്ഥർ
Thursday, July 19, 2018 1:24 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 2015 -17 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് ആക്രമണങ്ങ​​​ളി​​​ൽ 199 സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സ​​​ർ​​​ക്കാ​​​ർ ലോ​​​ക്സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യ​​​ത്തെ ആ​​​റു മാ​​​സം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ന​​​ക്സ​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 126 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ച​​​താ​​​യും ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി ഹ​​​ൻ​​​സ്‌​​​രാ​​​ജ് ഗം​​​ഗാ​​​റാം ആ​​​ഹി​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


മാ​​വോ​​യി​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 263 ഉം 2016​​​ൽ 278 മ​​​ര​​​ണ​​​ങ്ങ​​​ളു​​​മുണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.