ജഡ്ജിമാരുടെ വിരമിക്കൽപ്രായം കൂട്ടുന്നില്ല: ര​വി​ശ​ങ്ക​ർ പ്രസാദ്
Thursday, July 19, 2018 1:24 AM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും സു​പ്രീം​കോ​ട​തി​യി​ലെ​യും ജ​ഡ്ജി​മാ​രു​ടെ വി​ര​മി​ക്ക​ൽ​പ്രാ​യം ഉ​യ​ർ​ത്താ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന ചി​ല ചാ​ന​ലു​ക​ളു​ടെ റി​പ്പോ​ർ​ട്ട് നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് നി​ഷേ​ധി​ച്ചു. ഹൈ​ക്കോ​ട​തി​ക​ളി​ലേ​ത് 62-ൽ​നി​ന്ന് 65-ഉം, ​സു​പ്രീം​കോ​ട​തി​യി​ലേ​ത് 65-ൽ ​നി​ന്ന് 67-ഉം ​വ​യ​സ് ആ​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ഹൈ​ക്കോ​ട​തി​ക​ളി​ലെ വി​ര​മി​ക്ക​ൽ​പ്രാ​യം 65 വ​യ​സാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച യു​പി​എ കാ​ല​ത്തെ ബി​ൽ ലോ​ക്സ​ഭ പി​രി​ച്ചു​വി​ട്ട​പ്പോ​ൾ ലാ​പ്സാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.