കേരളത്തിൽനിന്ന് മൂന്നുപേർ രാജ്യസഭാംഗങ്ങളായി
കേരളത്തിൽനിന്ന് മൂന്നുപേർ രാജ്യസഭാംഗങ്ങളായി
Thursday, July 19, 2018 1:38 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽനി​ന്ന് മൂ​ന്ന് അം​ഗ​ങ്ങ​ൾ രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ജോ​സ്. കെ. ​മാ​ണി, എ​ള​മ​രം ക​രീം, ബി​നോ​യ് വി​ശ്വം എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11നു ​രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നു മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​വ​രെ കൂ​ടാ​തെ രാ​ഷ്‌​ട്ര​പ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്ത ഡോ. ​സൊ​ണാ​ൽ മാ​ൻ​സിം​ഗ്, ര​ഘു​നാ​ഥ് മൊ​ഹാ​പ​ത്ര, രാം ​ഷ​ക്ക​ൽ, രാ​കേ​ഷ് സി​ൻ​ഹ എ​ന്നി​വ​രും ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് രാ​ജ്യ​സ​ഭ എം​പി​മാ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.