ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിൽവീണു 14 പേർ മരിച്ചു
Friday, July 20, 2018 1:03 AM IST
ന്യു​​​തെ​​​ഹ്റി: ചം​​​ബ- ഉ​​​ത്ത​​​ര​​​കാ​​​ശി ഹൈ​​​വേ​​​യി​​​ൽ തെ​​​ഹ്റി ജി​​​ല്ല​​​യി​​​ലെ കി​​​ർ​​​ഗാ​​​ണി​​​യി​​​ൽ ബ​​​സ് മ​​​ല​​​യി​​​ടു​​​ക്കി​​​ൽ​​​വീ​​​ണ് 14 പേ​​​ർ മ​​​രി​​​ച്ചു. 17 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഹ​​​രി​​​ദ്വാ​​​റി​​​ലേ​​​ക്കു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് റോ​​​ഡ്‌​​​വേ​​​യ്സി​​​ന്‍റെ ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.