മഹാരാഷ്‌ട്രയിലെ ഭോർ നഗരസഭയിലെ എല്ലാ സീറ്റിലും കോൺഗ്രസിനു വിജയം
മഹാരാഷ്‌ട്രയിലെ ഭോർ നഗരസഭയിലെ എല്ലാ സീറ്റിലും കോൺഗ്രസിനു വിജയം
Friday, July 20, 2018 1:03 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഭോ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു സ​​ന്പൂ​​ർ​​ണാ​​ധി​​പ​​ത്യം. ആ​​കെ​​യു​​ള്ള 17 സീ​​റ്റു​​ക​​ളും വി​​ജ​​യി​​ച്ച കോ​​ൺ​​ഗ്ര​​സ് ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​വും നേ​​ടി.

രാ​​ജാ​​പു​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ൽ അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​വും കോ​​ൺ​​ഗ്ര​​സി​​നാ​​ണ്. കോ​​ൺ​​ഗ്ര​​സി​​ലെ ജാ​​മി​​ർ ഖാ​​ലി​​ഫെ ആ​​ണ് അ​​ധ്യ​​ക്ഷ​​സ്ഥാ​​നം നേ​​ടി​​യ​​ത്.
ബി​​ജെ​​പി-​​സ്വാ​​ഭി​​മാ​​ന പ​​ക്ഷ- ശി​​വ​​സേ​​ന സ​​ഖ്യ​​ത്തെ​​യാ​​ണു കോ​​ൺ​​ഗ്ര​​സ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.