എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷൻ ഇനി പ്രഭാദേവി സ്റ്റേഷൻ
Friday, July 20, 2018 1:03 AM IST
മും​​ബൈ: സ​​ബ​​ർ​​ബ​​നി​​ലെ എ​​ൽ​​ഫി​​ൻ​​സ്റ്റ​​ൺ റോ​​ഡ് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ഇ​​നി പ്ര​​ഭാ​​ദേ​​വി സ്റ്റേ​​ഷ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടും. 1853 മു​​ത​​ൽ 1860 വ​​രെ ബോം​​ബെ പ്ര​​സി​​ഡ​​ന്‍സി ഗ​​വ​​ർ​​ണ​​റാ​​യി​​രു​​ന്നു ലോ​​ർ​​ഡ് എ​​ൽ​​ഫി​​ൻ​​സ്റ്റ​​ൺ. പു​​തി​​യ പേ​​ര് ബു​​ധ​​നാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി നി​​ല​​വി​​ൽ വ​​ന്നു. പേ​​രു മാ​​റ്റാ​​നു​​ള്ള തീ​​രു​​മാ​​നം 2016 ഡി​​സം​​ബ​​ർ മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭ അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു.


ബി​​ജെ​​പി​​യു​​ടെ​​യും ശി​​വ​​സേ​​ന​​യു​​ടെ​​യും ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണു ദേ​​വ​​ത​​യാ​​യി ആ​​രാ​​ധി​​ക്കു​​ന്ന പ്ര​​ഭാ​​ദേ​​വി​​യു​​ടെ പേ​​രു ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.