കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിലപാട് അവസാനിപ്പിക്കണം: ജോസ് കെ. മാണി
കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിലപാട് അവസാനിപ്പിക്കണം: ജോസ് കെ. മാണി
Friday, July 20, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള ക​​​ർ​​​ഷ​​​ക വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ട് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് - എം ​​​വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി.

റ​​​ബ​​​റി​​​ന് 200 രൂ​​​പ താ​​​ങ്ങു​​​വി​​​ല പ്ര​​​ഖ്യ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും റ​​​ബ​​​ർ, ഒ​​​ട്ടു​​​പാ​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​യാ​​​ൻ വാ​​​ണി​​​ജ്യ മ​​​ന്ത്രാ​​​ല​​​യം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യൂ​​​ത്ത് ഫ്ര​​​ണ്ട് - എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജി മ​​​ഞ്ഞ​​​ക്കട​​​ന്പ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ർ​​​ലമെ​​​ന്‍റി​​​നു മു​​​ന്നി​​​ൽ റ​​​ബ​​​ർ ഷീ​​​റ്റ് പു​​​ത​​​ച്ചു ന​​​ട​​​ത്തി​​​യ ശ​​​യ​​​ന​​​പ്ര​​​ദ​​​ക്ഷി​​​ണ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യൂ​​​ത്ത് ഫ്ര​​​ണ്ട് - എം ​​​സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം. ​​​മോ​​​നി​​​ച്ച​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സാ​​​ജ​​​ൻ കു​​​ന്ന​​​ത്ത്, ജ​​​യ്സ​​​ണ്‍ ജോ​​​സ​​​ഫ്, കെ.​​​കെ നാ​​​സ​​​ർ ഖാ​​​ൻ, ജോ​​​ർ​​​ഡി​​​ൻ കി​​​ഴ​​​ക്കേത​​​ല​​​ക്ക​​​ൽ, തോ​​​മ​​​സ് പാ​​​റ​​​യ്ക്ക​​​ൽ, അ​​​ജി​​​ത് മു​​​തി​​​ര​​​മ​​​ല, ആ​​​യൂ​​​ർ ബി​​​ജു, ജോ​​​ളി മ​​​ടു​​​ക്ക​​​ക്കു​​​ഴി, സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​സ​​​ഫ്, ബി​​​ജു പ​​​റ​​​പ്പ​​​ള്ളി, ജെ​​​യ്സ​​​ണ്‍ ഞൊ​​​ങ്ങി​​​ണി, സ​​​ജി ത​​​ട​​​ത്തി​​​ൽ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര പൊ​​​ന്ന​​​ച്ച​​​ൻ, കു​​​ര്യാ​​​ക്കോ​​​സ് പ്ലാ​​​പ്പ​​​റ​​​ന്പി​​​ൽ, ബേ​​​ബി മാ​​​ത്യു, സി.​​​ആ​​​ർ സു​​​നു, പ്ര​​​സാ​​​ദ് ഉ​​​രു​​​ളി​​​കു​​​ന്നം, ജോ​​​സി പി. ​​​തോ​​​മ​​​സ്, ടി​​​ജി ചെ​​​റു​​​തോ​​​ട്ടി​​​ൽ, സ​​​ന്തോ​​​ഷ് അ​​​റ​​​യ്ക്ക​​​ൽ, ജോ​​​ജി വാ​​​ളി​​​പ്ലാ​​​ക്ക​​​ൽ, ജോ​​​യ് ചെ​​​റു​​​പു​​​ഷ്പം, കു​​​ഞ്ഞു​​​മോ​​​ൻ മാ​​​ട​​​പ്പാ​​​ട്ട്, ശ്രീ​​​കാ​​​ന്ത് എ​​​സ് ബാ​​​ബു, ജാ​​​ൻ​​​സ് വ​​​യ​​​ലി​​​കു​​​ന്നേ​​​ൽ, വ​​​ർ​​​ഗീ​​​സ് പാ​​​ങ്ങോ​​​ട​​​ൻ, ചെ​​​റി​​​യാ​​​ൻ മാ​​​ത്യു, ബി​​​ജു പ​​​ഴ​​​യപു​​​ര​​​ക്ക​​​ൽ, റ്റോം ​​​ജോ​​​സ്, ജി​​​തേ​​​ഷ് കു​​​ര്യാ​​​ക്കോ​​​സ്, ബി​​​ജു ആ​​​ന്‍റ​​​ണി, ഷോ​​​ജി ജോ​​​സ​​​ഫ്, റെ​​​നി​​​റ്റോ താ​​​ന്നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.