പാക് ഭീകരനെ വധിച്ചു
Friday, July 20, 2018 1:03 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ര​​നാ​​യ ല​​ഷ്ക​​ർ ഇ ​​തൊ​​യ്ബ ഭീ​​ക​​ര​​നെ സു​​ര​​ക്ഷാ​​സൈ​​ന്യം ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. കു​​പ്‌​​വാ​​ര ജി​​ല്ല​​യി​​ലെ ഹ​​ന്ദ്‌​​വാ​​ര മേ​​ഖ​​ല​​യി​​ലെ ബാ​​ട്പോ​​റ​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.