വിവരാവകാശ നിയമം: കേന്ദ്രത്തിനെതിരേ രാഹുൽ
വിവരാവകാശ നിയമം: കേന്ദ്രത്തിനെതിരേ രാഹുൽ
Friday, July 20, 2018 1:03 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​യാ​​​ൽ വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മം പ്ര​​​യോ​​​ജ​​​ന​​​ര​​​ഹി​​​ത​​​മാ​​​കു​​​മെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​ന്പ​​​ള​​​വും മ​​​റ്റ് ആ​​​നുകൂ​​​ല്യ​​​ങ്ങ​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ. പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ ക​​​ര​​​ട് ഭേ​​ദ​​ഗ​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഇ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്.


എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും സ​​​ത്യം അ​​​റി​​​യാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും എ​​​ന്നാ​​​ൽ സ​​​ത്യം ജ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്നും രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ശ്ര​​​മ​​​ത്തെ എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും എ​​​തി​​​ർ‌​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.