മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായ അവഹേളനം: പാർലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായ അവഹേളനം: പാർലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം
Friday, July 20, 2018 1:03 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ദ​​​​ർ തെ​​​​രേ​​​​സ സ്ഥാ​​​​പി​​​​ച്ച മി​​​​ഷ​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​ഹേ​​​ള​​​നം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചു പ്ര​​​​തി​​​​പ​​​​ക്ഷം. കോ​​​​ണ്‍ഗ്ര​​​​സ് ലോ​​​​ക്സ​​​​ഭാ ഡെ​​​​പ്യൂ​​​​ട്ടി വി​​​​പ്പ് കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ സ​​​​ഭ​​​​യി​​​​ൽ വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നി​​​​ഷ്ട​​​​മാ​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​തി​​​നു​​​ പു​​​​റ​​​​മേ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ വി​​​​ട്ടു റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണു മോ​​​​ദിസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ രീ​​​തി. മി​​​​ഷ​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യ​​​​വ്യാ​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ഇ​​​​തി​​​​ന് ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്നും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​റ​​​ഞ്ഞു.

മി​​​​ഷ​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​മ​​​​ന്ത്രി മേ​​​​ന​​​​കഗാ​​​​ന്ധി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. ഒ​​​​രേ​​​​സ​​​​മ​​​​യം ആ​​​​ൾ​​​​ക്കൂ​​​​ട്ട അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​ളെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ക​​​​യും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ അ​​​​നു​​​​മോ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന കാ​​​​പ​​​​ട്യ​​​​മാ​​​​ണ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​രി​​​ന്‍റേ​​​തെ​​​ന്നും കെ.​​​​സി വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു.


മി​​​​ഷ​​​​ന​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി​​​​യു​​​​ടെ മ​​​​ഹ​​​​നീ​​​​യപ്ര​​​​വൃ​​​ത്തി​​​​ക​​​​ളെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നും ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​മു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നും വി​​​​ഷ​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്നും കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.