ഹെലികോപ്റ്റർ ഇടപാട്: ഇ​ട​നി​ല​ക്കാ​ര​നെ ചോ​ദ്യം​ചെ​യ്തി​ല്ലെ​ന്നു സി​ബി​ഐ
Saturday, July 21, 2018 1:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ​​​മാ​​​യ അ​​​ഗ​​​സ്ത വെ​​​സ്റ്റ്‌​​​ലാ​​​ൻ​​​ഡ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മൈ​​​ക്കി​​​ളി​​​നെ ഇ​​​തു​​​വ​​​രെ ചോ​​​ദ്യം​​​ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു സി​​​ബി​​​ഐ. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം യു​​​എ​​​ഇ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മൈ​​​ക്കി​​​ളി​​​നെ നാ​​​ടു​​​ക​​​ട​​​ത്താ​​​നു​​​ള്ള ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ യു​​​എ​​​ഇ​​​യി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ട​​​പാ​​​ടി​​​ൽ സോ​​​ണി​​​യ​​​ഗാ​​​ന്ധി​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന ത​​​ര​​​ത്തി​​​ൽ മൊ​​​ഴിന​​​ൽ​​​കാ​​​ൻ സ​​​മ്മ​​​ർ​​​ദമു​​​ണ്ടെ​​​ന്ന് ക്രി​​​സ്റ്റ്യ​​​ൻ മൈ​​​ക്കി​​​ളി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. 2017 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് ക്രി​​​സ്റ്റ്യ​​​ൻ മൈ​​​ക്കി​​​ൾ യു​​​എ​​​ഇ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഈ ​​​വ​​​ർ​​​ഷം അ​​​റ​​​സ്റ്റി​​​ലാ​​​യെ​​​ന്നാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ക്രി​​​സ്റ്റ്യ​​​ൻ മൈ​​​ക്കി​​​ളി​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സി​​​ബി​​​ഐ വ​​​ക്താ​​​വ് അ​​​ഭി​​​ഷേ​​​ക് ദ​​​യാ​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.