പൂനയിൽ മൂന്നു കോടിയുടെ അസാധു നോട്ടുകൾ പിടികൂടി
പൂനയിൽ മൂന്നു കോടിയുടെ അസാധു നോട്ടുകൾ പിടികൂടി
Saturday, July 21, 2018 1:05 AM IST
പൂ​​ന: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പൂ​​ന​​യി​​ൽ മൂ​​ന്നു കോ​​ടി രൂ​​പ​​യു​​ടെ അ​​സാ​​ധു നോ​​ട്ടു​​ക​​ൾ പി​​ടി​​കൂ​​ടി. അ​​ഞ്ചം​​ഗ സം​​ഘ​​ത്തി​​ൽ​​നി​​ന്നാ​​ണു നോ​​ട്ടു​​ക​​ൾ പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​വ​​രി​​ൽ ഒ​​രാ​​ൾ സം​​ഗാം​​നേ​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ കോ​​ൺ​​ഗ്ര​​സ് കൗ​​ൺ​​സി​​ല​​ർ ഗ​​ജേ​​ന്ദ്ര അ​​ഭാം​​ഗ് ആ​​ണ്. ആ​​യി​​ര​​ത്തി​​ന്‍റെ​​യും അ​​ഞ്ഞൂ​​റി​​ന്‍റെ​​യും 48,000 നോ​​ട്ടു​​ക​​ളാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.