ബിജെപിയെ പുറത്താക്കണമെന്ന ആഹ്വാനവുമായി മമത
ബിജെപിയെ പുറത്താക്കണമെന്ന ആഹ്വാനവുമായി മമത
Sunday, July 22, 2018 1:00 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി. ബി​​​​ജെ​​​​പി​​​​യെ പു​​​റ​​​ത്താ​​​ക്കൂ, രാ​​​​ജ്യ​​​​ത്തെ ര​​​​ക്ഷി​​​​ക്കൂ... എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യി സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നും മ​​​​മ​​​​ത പ​​​​റ​​​​ഞ്ഞു. 2019 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബംഗാളിൽ 21 സീ​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച അ​​​​വ​​​​ർ ബം​​​​ഗാ​​​​ളി​​​​ലെ മു​​​​ഴു​​​​വ​​​​ൻ​​​​സീ​​​​റ്റും സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.


1993ൽ ​​​വി​​​ക്ടോ​​​റി​​​യ ഹൗ​​​സി​​​നു പു​​​റ​​​ത്തു​​​ണ്ടാ​​​യ വെ​​​ടി​​​വ​​യ്പി​​ൽ 13 യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള മെ​​​ഗാ റാ​​​ലി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​മ​​​ത. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലും ബി​​​ജെ​​​പി​​​ക്കു ക​​​ന​​​ത്ത ന​​​ഷ്ട​​​മു​​​ണ്ടാ​​​കും. ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വി​​​ശ്വാ​​​സപ്ര​​​മേ​​​യം മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള അം​​​ഗ​​​ബ​​​ലം ബി​​​ജെ​​​പി​​​ക്കും മോ​​​ദി​​​ക്കു​​​മു​​​ണ്ട്. അ​​​തു സ​​​ഭ​​​യ്ക്ക​​​ക​​​ത്താ​​​ണ്. എ​​​ന്നാ​​​ൽ പു​​​റ​​​ത്ത് അ​​​വ​​​ർ​​​ക്ക് വി​​​ജ​​​യി​​​ക്കാ​​​നാ​​​വി​​​ല്ല- മ​​​മ​​​ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.