വിമലാബായി ദേശ്മുഖ് അന്തരിച്ചു
Monday, July 23, 2018 12:46 AM IST
ബം​​​ഗ​​​ളൂ​​​രു: മു​​​ൻ ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി വി​​​മ​​​ലാ​​​ബാ​​​യി ദേ​​​ശ്മു​​​ഖ്(70) അ​​​ന്ത​​​രി​​​ച്ചു. ഏ​​​താ​​​നും​​​നാ​​​ളു​​​ക​​​ളാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യി​​​രു​​​ന്ന വി​​​മ​​​ലാ​​​ബാ​​​യി​​​യു​​​ടെ അ​​​ന്ത്യം വി​​​ജ​​​യ​​​പു​​​ര​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു. ജെ.​​​എ​​​ച്ച്. പ​​​ട്ടേ​​​ൽ നേ​​​തൃ​​​ത്വം ന​​​ല്കി​​​യ സ​​​ർ​​​ക്കാ​​​രി​​​ൽ വി​​​മ​​​ലാ​​​ബാ​​​യി വ​​​നി​​​താ, ശി​​​ശു​​​ക്ഷേ​​​മ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. 1994ൽ ​​​മു​​​ഡ്ഡെ​​​ബി​​​ഹ​​​ൽ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.