സേലത്തു ഭൂചലനം
സേലത്തു ഭൂചലനം
Monday, July 23, 2018 12:46 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സേ​​​ലം ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തു പ​​​രി​​​ഭ്രാ​​​ന്തി സൃ​​​ഷ്ടി​​​ച്ചു. തി​​​വാ​​​ട്ടി​​​പ്പ​​​ട്ട, അ​​​മ്മ​​​പ്പേ​​​ട്ട, ഒാ​​​മ​​​ലൂ​​​ർ, താ​​​ര​​​മ​​​മം​​​ഗ​​​ലം, ക​​​ണ്ണാ​​​ങ്കു​​​റി​​​ച്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ ജ​​​നം വീ​​​ടു​​​വി​​​ട്ട് പു​​​റ​​​ത്തേ​​​ക്കു പാ​​​ഞ്ഞു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 3.3 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. നാ​​​ശ​​​ന​​​ഷ്ട​​​മോ ആ​​​ള​​​പാ​​​യ​​​മോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.