വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ യുപിയിൽ ഡിജിറ്റൽ ആർമീസ്
Monday, July 23, 2018 12:46 AM IST
ല​​​​ക്നോ: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ടം കണ്ടെത്താൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ഇ​​​​നി ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​ർ​​​​മീ​​​​സ് എ​​​​ത്തും. പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ലെ സൈ​​​​ബ​​​​ർ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​മാ​​​​ണ് ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​ർ​​​​മീ​​​​സ്.

സം​​​​സ്ഥാ​​​​ന​​​​ത്തെ 1469 പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മാ​​​​യു​​​​ള്ള 250 വാ​​​​ട്സ്ആ​​​​പ് ഗ്രൂ​​​​പ്പു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് ഇ​​​​തു സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ക. ഇ​​​​തി​​​​നാ​​​​യി ഓ​​​രോ ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നും സ​​​മീ​​​പം സേ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​വ​​​​ർ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന 250 പേ​​​​രു​​​​ടെ വാ​​​​ട്സ്ആ​​​​പ് ഗ്രൂ​​​​പ്പ് രൂ​​​​പ​​​​ീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.