കാഷ്മീരിലെ സ്കൂളിൽ സ്ഫോടനം; പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടു പേർക്കു പരിക്ക്
Monday, August 6, 2018 9:53 PM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ ദോ​​​ഡ ജി​​​ല്ല​​​യി​​​ലെ സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നും ജീ​​​വ​​​ന​​​ക്കാ​​​രി​​​ക്കും പ​​​രി​​​ക്കേ​​​റ്റു.

ശി​​​വ​​​യി​​​ലെ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ സ്റ്റാ​​​ഫ് റൂ​​​മി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഹോ​​​ഷി​​​യാ​​​ർ സിം​​​ഗി​​​നും ജീ​​​വ​​​ന​​​ക്കാ​​​രി ഷ​​​രീ​​​ഫ​​​യ്ക്കു​​​മാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.


സ്ഫോ​​​ട​​​ന​​​ത്തേ ത്തു​​​ട​​​ർ​​​ന്നു ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ചു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.