കസ്തൂരിരംഗൻ റിപ്പോർട്ട്: അന്തിമവിജ്ഞാപനം ഉടൻ ഇറക്കണമെന്ന് എ.കെ. ആന്‍റണി
കസ്തൂരിരംഗൻ റിപ്പോർട്ട്: അന്തിമവിജ്ഞാപനം ഉടൻ ഇറക്കണമെന്ന് എ.കെ. ആന്‍റണി
Friday, August 10, 2018 1:11 AM IST
ന്യൂ​ഡ​ൽ​ഹി: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടിന്മേ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. മൂ​ന്നാ​മ​ത്തെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 26ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇ​നി​യും ഒ​രു ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​തെ അ​ന്തി​മവി​ജ്ഞാ​പ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്ക​ണ​മെ​ന്ന് ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്തി​മവി​ജ്ഞാ​പ​ന​ത്തി​നുവേ​ണ്ടി എ​ന്തു ചെ​യ്യു​മെ​ന്ന കാ​ര്യം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. ആ​ശ​ങ്ക​യും ഭ​യ​വും മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്കാ​ണ് കൃ​ഷി​ഭൂ​മി​യും കി​ട​പ്പാ​ട​വും ഉ​പേ​ക്ഷി​ച്ചു കു​ടി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.


കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്ന സോ​ണി​യാ ഗാ​ന്ധി ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തിയാണ് ക​ര​ടു വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​ത്. ഈ ക​ര​ട് വി​ജ്ഞാ​പ​നം ത​ന്നെ​യാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​ർ പു​തു​ക്കി ഇ​റ​ക്കി​യ​ത്. ഇ​നി​യും ഒ​രു ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​തെ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ർ​ത്തി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, മാ​ത്യു കു​ഴ​ൽനാ​ട​ൻ, ഇ.​എം ആ​ഗ​സ്തി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.