ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും: സോണിയ ഗാന്ധി
ചിലപ്പോൾ ജയിക്കും, ചിലപ്പോൾ  തോൽക്കും: സോണിയ ഗാന്ധി
Friday, August 10, 2018 1:11 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ല​പ്പോ​ൾ ജ​യി​ക്കും, ചി​ല​പ്പോ​ൾ തോ​ൽ​ക്കു​മെ​ന്ന് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാഗാ​ന്ധി. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സി​നും യു​പി​എ​യ്ക്കും ഉ​ണ്ടാ​യ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ.

ബി​ജു ജ​ന​താ​ദ​ൾ എ​ൻ​ഡി​എ​യ്ക്കു വോ​ട്ടുചെ​യ്യു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾത​ന്നെ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞു. ടി​ആ​ർ​എ​സും അ​ണ്ണാ ഡി​എം​കെ​യും ബി​ജെ​പി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് നേ​രത്തേത​ന്നെ ഉ​റ​പ്പാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ൽ ബി​ജെ​ഡി​യു​ടെ മു​ഖ്യ എ​തി​രാ​ളി കോ​ണ്‍ഗ്ര​സ് ആ​യ​തി​നാ​ൽ ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ തീ​രു​മാ​നം അദ്ഭു​ത​പ്പെ​ടു​ത്തി​യി​ല്ല.


ആ​ന്ധ്ര​യി​ൽ വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ശ്ന​വും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ എ​എ​പി​യ്ക്ക് പ്ര​ധാ​നമ​ത്സ​രം കോ​ണ്‍ഗ്ര​സി​നോ​ടാ​ണെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.