വാ​ഹ​നാ​പ​ക​ടം: വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, August 10, 2018 11:22 PM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞു. ആ​ർ.​എ​സ്.​പു​രം ലോ​ക​മാ​ന്യ സ്ട്രീ​റ്റ് ശി​വ​സു​ബ്ര​ഹ്്മ​ണ്യ​ത്തി​ന്‍റെ മ​ക​ൻ മ​ല്ലി​കാ​ർ​ജു​ന​നാ​ണ് (19) മ​രി​ച്ച​ത്. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ മ​ല്ലി​കാ​ർ​ജു​ന​ൻ ബൈ​ക്കി​ൽ രാ​വി​ലെ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ അ​വി​നാ​ശി റോ​ഡ് അ​ണ്ണാ സ്റ്റാ​ച്യു ജം​ഗ്്ഷ​നി​രി​കേ സ്വ​കാ​ര്യ ടൗ​ണ്‍ ബ​സ് മ​ല്ലി​കാ​ർ​ജു​ന​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


താ​ഴെ വീ​ണ മ​ല്ലി​കാ​ർ​ജു​ന​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ല്ലി​കാ​ർ​ജു​ന​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. ബ​സ് ഡ്രൈ​വ​ർ ക​ർ​ണ​നെ (45) അ​റ​സ്റ്റു​ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.