ജസ്റ്റീസ് ഗീത മിത്തൽ ജമ്മു കാഷ്മീരിന്‍റെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്
ജസ്റ്റീസ് ഗീത മിത്തൽ ജമ്മു കാഷ്മീരിന്‍റെ ആദ്യ വനിതാ  ചീഫ് ജസ്റ്റീസ്
Saturday, August 11, 2018 11:56 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ ആ​​​​ദ്യ വ​​​​നി​​​​താ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സാ​​​​യി ജ​​​​സ്റ്റീ​​​​സ് ഗീ​​​​ത മി​​​​ത്ത​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു.​​​​രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ എ​​​​ൻ.​​​​എ​​​​ൻ. വോ​​​​റ​​​​യാ​​​​ണ് സ​​​​ത്യ​​​​വാ​​​​ച​​​​കം ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്ത​​​​ത്.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് നി​​​​യ​​​​മ​​​​ന വാ​​​​റ​​​​ന്‍റ് ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ജി​​​​സ്ട്രാ​​​​ർ ജ​​​​ന​​​​റ​​​​ൽ വാ​​​​യി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങ്. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഡോ. ​​​​ഫാ​​​​റൂ​​​​ഖ് അ​​​​ബ്ദു​​​​ള്ള, ഒ​​​​മ​​​​ർ അ​​​​ബ്ദു​​​​ള്ള, ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ളാ​​​​യ ബി.​​​​ബി. വ്യാ​​​​സ്, കെ. ​​​​വി​​​​ജ​​​​യ് കു​​​​മാ​​​​ർ, ഖു​​​​ർ​​​​ഷി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് ഗ​​​​ണാ​​​​യി, സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ വി​​​​ര​​​​മി​​​​ച്ച ജ​​​​സ്റ്റീ​​​​സു​​​​മാ​​​​ർ, ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ബി.​​​​വി.​​​​ആ​​​​ർ. സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.