എൻആർസി: ആഞ്ഞടിച്ച് അമിത് ഷാ
എൻആർസി: ആഞ്ഞടിച്ച്  അമിത് ഷാ
Sunday, August 12, 2018 1:25 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ആ​​​​സാ​​​​മി​​​​ലെ ദേ​​​​ശീ​​​​യ പൗ​​​​ര​​​​ത്വ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ (എ​​​​ൻ​​​​ആ​​​​ർ​​​​സി) വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി​​​​യെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെയും ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ച്ച് ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ. ​​​​

രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കുവേ​​​​ണ്ടി​​​​യാ​​​​ണോ വോ​​​​ട്ടുബാ​​​​ങ്കി​​​​നാ​​​​യാ​​​​ണോ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണെ​​​​ന്ന് അ​​​​മി​​​​ത് ഷാ ​​​​ബ​​​​ഹു​​​​ജ​​​​നറാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പറഞ്ഞു. രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ കാ​​​​ല​​​​ത്തു​​​​ത​​​​ന്നെ കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ൻ​​​​ആ​​​​ർ​​​​സി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. വോ​​​​ട്ട്ബാ​​​​ങ്ക് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന രാ​​​​ഹു​​​​ൽ, അ​​​​ന​​​​ധി​​​​കൃ​​​​ത ബം​​​​ഗ്ലാ​​​​ദേ​​​​ശ് കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ക്ക​​​​ണെ​​​​ന്നും ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.