കാർ കൊക്കയിൽ വീണ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു
കാർ കൊക്കയിൽ വീണ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു
Monday, August 13, 2018 12:52 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ പ​​​​ഞ്ച​​​​മ​​​​ഹ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ കാ​​​​ർ മ​​​​ല​​​​യി​​​​ടു​​​​ക്കി​​​​ൽ വീ​​​​ണ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഏ​​​​ഴു കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. പ​​​​ത്തു പേ​​​​രാ​​​​ണ് കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഹ​​​​ലോ​​​​ൽ-​​​​ബൊ​​​​ദേ​​​​യി റോ​​​​ഡി​​​​ൽ കൊ​​​​ടു​​​​ംവ​​​​ള​​​​വി​​​​ൽ കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വെ​​​​ള്ള​​​​ക്കെ​​​​ട്ടി​​​​ലേ​​​​ക്കു കാ​​​​ർ പ​​​​തി​​​​ച്ച​​​​ത്.​​​​മൂ​​​​ന്നു പേ​​​​രെ നാ​​​​ട്ടു​​​​കാ​​​​ർ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. മ​​​​രി​​​​ച്ച ഏ​​​​ഴു​​​​പേ​​​​രും ബ​​​​ദേ​​​​ലി ടൗ​​​​ണി​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.