അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ അരുൺ ഗാവ്‌ലിക്ക് ഗാന്ധിയൻ സ്റ്റഡീസിൽ ഉന്നതവിജയം
Tuesday, August 14, 2018 12:42 AM IST
നാ​​​ഗ്പു​​​ർ: ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ അ​​​രു​​​ൺ ഗാ​​വ്‌​​ലി​​ക്ക് ഗാ​​​ന്ധി​​​യ​​​ൻ സ്റ്റഡീസ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം. ഗാ​​​ന്ധി​​​യ​​​ൻ തോ​​ട്ട്സ് എ​​​ല്ലാ വ​​​ർ​​​ഷ​​​വും ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ എ​​​ൺ​​​പ​​​തി​​​ൽ 74 മാ​​​ർ​​​ക്ക് വാ​​​ങ്ങി നാ​​​ഗ്പു​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​ധോ​​​ലോ​​​ക​​​നാ​​​യ​​​ക​​​ൻ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. നാ​​​ഗ്പൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ​​നി​​​ന്നു​​​ള്ള 160 പോ​​​രാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​ഹ​​​യോ​​​ഗ് ട്ര​​​സ്റ്റും സ​​​ർ​​​വോ​​​ദ​​​യ് ആ​​​ശ്ര​​​മ​​​വും ചേ​​​ർ​​​ന്നാ​​​ണ് എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഈ ​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.