രാജീവ് ഗാന്ധി വധം: പ്രതിയുടെ ഹർജി സുപ്രീംകോടതി ഒക്‌ടോബറിൽ പരിഗണിക്കും
രാജീവ് ഗാന്ധി വധം: പ്രതിയുടെ ഹർജി സുപ്രീംകോടതി ഒക്‌ടോബറിൽ പരിഗണിക്കും
Saturday, August 18, 2018 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​ഐ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ൾ​​​ട്ടി ഡി​​​സി​​​പ്ലി​​​ന​​​റി മോ​​​നി​​​ട്ട​​​റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എം​​​ഡി​​​എം​​​എ) അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന രാ​​​ജീ​​​വ് ഗാ​​​ന്ധി വ​​​ധ​​​ക്കേ​​​സി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​രു പ്ര​​​തി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.


1991 മെ​​​യ് 21ന് ​​​രാ​​​ത്രി ശ്രീ ​​​പെ​​​രു​​​ന്പ​​​ത്തൂ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക്കി​​​ടെ വ​​​നി​​​താ ചാ​​​വേ​​​ർ ത​​​നു, രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു 1998ലാ​​​ണ് എം​​​ഡി​​​എം​​​എ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ത​​​നു ഉ​​​ൾ​​​പ്പെ​​​ടെ പ​​​തി​​​ന്നാ​​​ലു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.