തൂത്തുക്കുടി പ്ലാന്‍റ്: ഹരിത ട്രൈബ്യൂണൽ അന്തിമ തീരുമാനമെടുക്കുമെന്നു സുപ്രീംകോടതി
Saturday, August 18, 2018 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ തൂ​​​ത്തു​​​ക്കു​​​ടി വേ​​​ദാ​​​ന്ത സ്റ്റെ​​​ർ​​​ലെെ​​​റ്റ് കോ​​​പ്പ​​​ർ പ്ലാ​​​ന്‍റ് ഒാ​​​ഫീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ദേ​​​ശീ​​​യ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​ന് തി​​​രി​​​ച്ച​​​ടി. പ്ലാ​​​ന്‍റി​​​ന്‍റെ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ ഒാ​​​ഫീ​​​സി​​​ൽ ക​​​യ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞ ഒാ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തി​​​നാ​​​ണു ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ൽ വേ​​​ദാ​​​ന്ത ക​​​ന്പ​​​നി​​​ക്ക് അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.