ജവാനെ വധിച്ച സംഭവം: 12 പോലീസുകാർക്കെതിരേ കേസ്
Saturday, August 18, 2018 12:14 AM IST
ല​​​ക്നൗ: ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ റി​​​ട്ട. ആ​​​ർ​​​മി ജ​​​വാ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ക​​​കോ​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ 12 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രേ കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 2008ൽ ​​​ന​​​ട​​​ന്ന വ്യാ​​​ജ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണ് പ​​​രം​​​വീ​​​ർ ച​​​ക്ര ക്യാ​​​പ്റ്റ​​​ൻ മ​​​നോ​​​ജ് പാ​​​ണ്ഡേ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.